---
title: "വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "The woman who came to vote in the ring collapsed and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201375/The woman who came to vote in the ring collapsed and died"
published_at: "2024-04-26T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b95bb0de25_images_(2).jpeg"
keywords: []
---

# വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** നാദാപുരം : നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

## Article Content

നാദാപുരം : നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ് സംഭവം . ചെറുമോത്ത് കുന്നുമ്മൽ മാമി(65) ആണ് മരിച്ചത്. കുഴഞ്ഞു വീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല . കുണ്ടുകണ്ടത്തിൽ ഹാസന്റെ ഭാര്യയാണ് 65 കാരിയായ മാമി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201375/The woman who came to vote in the ring collapsed and died)